ഉടുമ്പന്നൂർ: കുളപ്പാറ വടക്കേക്കര പരേതനായ വി.ടി. തോമസിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) ഭാര്യ ഫിലോമിന (67) നിര്യാതയായി. ഇളംദേശം കിഴക്കേൽ കുടുംബാംഗമാണ്. മക്കൾ: ബിൻസോ (യു.കെ), ബോബി (കുവൈത്ത്), ജോർജ് (കുവൈത്ത്). മരുമക്കൾ: അനില പുളിക്കൽ, അജു മരുതുംപാറക്കൽ, മീനു നെല്ലിക്കൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.