തട്ടക്കുഴ: ഓലിക്കാമറ്റം മഠത്തിൽ പരേതനായ കുമാരന്റെ ഭാര്യ ഭവാനി (86) നിര്യാതയായി. മക്കൾ: പരേതനായ ശശി, ചന്ദ്രൻ, ഉഷ, പുഷ്പ, സത്യൻ (റീജനൽ മാനേജർ, കോർഡിയൽ ഗ്രാമീൻ). മരുമക്കൾ: ഷൈനി, ഷീല, ഗോപി, മന്മഥൻ, ജെമിനി.