എടവനക്കാട്: പഴങ്ങാട് ചെത്തിക്കുളത്ത് മുഹമ്മദ് സഗീറിന്റെ ഭാര്യ നഫീസ (റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസർ -59) നിര്യാതയായി. മക്കൾ: അജ്മൽ (ഗെയ്ൽ മാനേജർ ഹൂബ്ലി), അദീബ്, ഡോ. ബുഷറ തസ്നി. മരുമക്കൾ: ആൻസി അൻഷാദ്, റൈഹാന, അജ്മൽ (എൻ.പി.ഒ.എൽ കാക്കനാട്) സഹോദരങ്ങൾ: മൊയ്തീൻ മാസ്റ്റർ, ബഷീർ ഫാറൂഖി (ജമാഅത്തെ ഇസ്ലാമി മുൻ കോട്ടയം ജില്ല പ്രസിഡന്റ്), അബ്ദുൽ ജബ്ബാർ, അബ്ദുറസ്സാഖ്, ഫാത്തിമ, സഫിയ, റുഖിയ.