മൂവാറ്റുപുഴ: പായിപ്ര പോയാലി മുതിരക്കാലായിൽ പരേതനായ മൈതീന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. ഇക്കരക്കുടി കുടുംബാംഗമാണ്. മക്കൾ: അലിയാർ, ഷക്കീല, ഐശ, ശംല, ശിഹാബ് (മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി). മരുമക്കൾ: ഖദീജ, മീരാൻകുഞ്ഞ്, ഇബ്രാഹിം, സുബൈർ, നസീല. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പോയാലി മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.