അടൂർ: കിളിവയൽ പുതുശ്ശേരിഭാഗം കളക്കാട്ട് പുത്തൻവീട്ടിൽ പരേതനായ എൻ. ശിവദാസന്റെ ഭാര്യ സരോജനി (69) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, രാജേഷ് കുമാർ, നിഷമോൾ. മരുമക്കൾ: അമല, അനിൽ കുമാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.