പാലക്കത്തകിടി: കോട്ടപ്പുറത്ത് തോമസ് യോഹന്നാൻ (തങ്കച്ചൻ -77) നിര്യാതനായി. ഭാര്യ: ചാത്തങ്കേരി മുളമൂട്ടിൽ തങ്കമണി. മക്കൾ: ടോജി തോമസ്, ജോൺസൻ കെ. തോമസ്. മരുമക്കൾ: സിബി തോമസ്, മഞ്ജു ജോൺസൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ശാന്തിപുരം ബഥേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ.