വണ്ടിപ്പെരിയാർ: വള്ളക്കടവ് പുതുപ്പറമ്പിൽ പി.കെ. ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ: പരേതയായ നബീസ ബീവി. മക്കൾ: അബ്ദുൽ ഖാദർ, ഫാത്തിമ ബീവി, സലിന, ആയിഷ ബീവി, ഷാഹുൽ ഹമീദ്, സൽമ, ഷാക്കില, ഷാജി മോൻ, പരേതനായ യൂസഫ്. മരുമക്കൾ: കുഞ്ഞുമോൾ, ഷാജിത, സൈനുദ്ദീൻ, സലിം, ലത്തീഫ്, ഷീജ, സലാഹുദ്ദീൻ, മുനീർ മൗലവി, അനീഷ. ഖബറടക്കം വ്യാഴാഴ്ച ഒന്നിന് വള്ളക്കടവ് ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.