നെടുങ്കണ്ടം: നെടുങ്കണ്ടം ഏര്‍ത്തേല്‍ എ.ജെ. ഫ്രാന്‍സിസിന്റെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. മക്കള്‍: ജെസി, ജോസഫ് (ജിജി). മരുമക്കള്‍: ലാലിച്ചന്‍, ജിന്‍സി. സംസ്കാരം പിന്നീട്.