തെന്നത്തൂർ: നാടുകുന്നേൽ പരേതരായ അഗസ്തി-മറിയം ദമ്പതികളുടെ മകൾ അന്നക്കുട്ടി (82) നിര്യാതയായി. സഹോദരങ്ങൾ: റോസക്കുട്ടി പുളിക്കൽ കമ്പിളിക്കണ്ടം, ഏലിക്കുട്ടി തെന്നത്തൂർ, മത്തായി തൃശൂർ, പരേതരായ പാപ്പച്ചൻ പാറത്തോട്, മറിയക്കുട്ടി പാറത്തോട്, ത്രേസ്യാമ്മ കാളിയാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തെന്നത്തൂർ ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.