തൂക്കുപാലം: പ്രകാശഗ്രാം ചരിവുപറമ്പിൽ സഹദേവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: സിന്ധു, ബിന്ദു, ദീപ. മരുമക്കൾ: രാജൻ, വിജയൻ, ജ്യോതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.