തൊടുപുഴ: തൊണ്ടിക്കുഴ ഞാറക്കുളത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം (93) നിര്യാതയായി. കോടിക്കുളം എലിവാലിങ്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (റിട്ട. ഡി.ജി.എം, ബി.എസ്.എൻ.എൽ), പോൾ. മരുമക്കൾ: സിസിലി, മേരി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.