പന്തളം: കടയ്ക്കാട് തെക്ക് ചക്കരവീട്ടിൽ മുഹമ്മദ് സലീം (62) നിര്യാതനായി. ഭാര്യ: ചുങ്കപ്പാറ താഴത്തേതിൽ വീട്ടിൽ കുടുംബാംഗം ഷക്കീല. മക്കൾ: അർഷാദ് സലീം, ആരിഫ്, സിതാര. മരുമക്കൾ: മുഹമ്മദ് യാസീൻ, മെഹബൂബ, ഷെരീഫ്.