ചാലാപ്പള്ളി: മേത്താനം പൊട്ടൻമല കെ.ജെ. ജോർജ് (ജോയി -72) നിര്യാതനായി. ഭാര്യ: വെച്ചൂച്ചിറ ചരിവുകാലായിൽ ചിന്നമ്മ. മക്കൾ: രാജു, ഷിജു, പരേതനായ ബിജു. മരുമക്കൾ: മോളി, മോളി, സിന്ധു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം കുളത്തകം സാൽവേഷൻ ആർമി സെമിത്തേരിയിൽ.