തെക്കേത്തുകവല: കൊച്ചുകാങ്കോലിൽ ജയപ്രസാദ് (62) നിര്യാതനായി. എരുമേലി കൊച്ചുകാങ്കോലിൽ കുടുംബാംഗമാണ്. ഭാര്യ: പ്രസന്നകുമാരി (അക്ഷയ സെന്റർ, തെക്കേത്തുകവല). മകൻ: പരേതനായ ജിഷ്ണു. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.