കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം പുത്തൻപറമ്പിൽ സരസ്വതി രാമസ്വാമി (70) നിര്യാതയായി. ഭർത്താവ്: പരേതനായ രാമസ്വാമി നാടാർ. മക്കൾ: ശിവദാസ്, പുഷ്പറാണി, കൃഷ്ണൻ, സെൽവി. മരുമക്കൾ: സുനിത, സദാശിവൻ, സുജ, ബിജു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.