പൊൻകുന്നം: കോടതിപ്പടി പാത്തിക്കൽ ജാൻസി എബ്രഹാം (66) നിര്യാതയായി. മരങ്ങാട്ടുപിള്ളി കോരംകുഴക്കൽ കുടുംബാംഗമാണ്. ഭർത്താവ്: എം.ജെ. എബ്രഹാം. മക്കൾ: ഹണി, ഹിമ, ഹിൽസൺ. മരുമക്കൾ: ബാബു (തിരുപ്പൂർ), ജിപ്സൻ (കൊറ്റംകൊള്ളിയിൽ, കോലഞ്ചേരി), റിച്ചി (പൊട്ടനാനി, തിടനാട്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.