വേങ്ങര: പറപ്പൂർ പുഴച്ചാലിലെ പരേതനായ മുരുക്കുംകാടന് മൊയ്തീന്റെ മകൻ കുഞ്ഞാലന്‍ (66) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: ജഹ്ഫര്‍, ജബ്ബാര്‍ (ഇരുവരും സൗദി), സക്കീര്‍, റജീന. മരുമക്കള്‍: ജാഫര്‍ (ഊരകം), ശമീന, ഫാത്തിമ, വലീദ. സഹോദരങ്ങൾ: അബൂബക്കർ (സൗദി), മുഹമ്മദ്, ബിയ്യുട്ടി, കദിയാമു, പാത്തുമ്മ, നഫീസ.