തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപാറ പനക്കൽ അലവിക്കുട്ടി ഹാജി (72) നിര്യാതനായി. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു. ചെറുപ്പാറ ജുമാഅത്ത് പള്ളി ട്രഷറർ, ചെറുപാറ ബാബുസലാം മദ്റസ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കുന്നത്തേരി ആയിഷ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ മജീദ് (നജ ജ്വല്ലറി ചെമ്മാട്), സുനീറ, സമീറ, നസീറ. മരുമക്കൾ: ഹനീഫ അട്ടത്തോട്, സൈതലവി വേങ്ങര, മൻസൂർ അലി ചെണ്ടപ്പുറായ, ഫാത്തിമത് സുഹറ.