വൈലത്തൂർ: നഴ്സറിപ്പടി കണ്ണംപിലാക്കൽ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അനീഷ് ബാബു (ബാവ), സജീർ, ഇല്യാസ്, ഖൈറുന്നീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊന്മുണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.