വൈലത്തൂർ: അത്താണിക്കൽ സ്വദേശി വലിയപീടിയേക്കൽ അബ്ദുറഹ്മാൻ (76) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. ഭാര്യ: നഫീസ. മക്കൾ: നൂറുദ്ദീൻ, റസീന, ഖൈറുന്നീസ, ആരിഫ, സൈഫുന്നീസ, ഉമ്മുസൽമ, ഫാത്തിമ സുഹറ. മരുമക്കൾ: ഇസ്മായിൽ, ഹംസ, സൈതലവി, അശ്റഫ്, ജാബിർ, ഇസ്മായിൽ, റാഹിബ.