മഞ്ചേരി: വലിയട്ടിപ്പറമ്പിൽ ലക്ഷ്മി (67) നിര്യാതയായി. മക്കൾ: ഹരി, രാജൻ, സുബഹ്മണ്യൻ, ശ്രീദേവി, പ്രകാശൻ, ശ്രീജ, മനോജ്. മരുമക്കൾ: റിനി (കോട്ടക്കൽ), സൗമ്യ (വറ്റലൂർ), സ്മിത (തിരൂർ), ദീപ്തി (മങ്കട), പ്രമോദ് (പുൽപ്പറ്റ). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മഞ്ചേരി ചക്കരക്കാട് ശ്മശാനത്തിൽ.