വേങ്ങര: മിനിബസാർ സ്വദേശി പരേതനായ ഇരുകുളങ്ങര മുഹമ്മദിന്റെ (വല്യാക്ക) മകനും മലപ്പുറം മൈലപ്പുറത്ത് താമസക്കാരനുമായിരുന്ന ഇരുകുളങ്ങര ഷംസുദ്ദീൻ (42) നിര്യാതനായി. മാതാവ്: ആനപ്പടി ജമീല. ഭാര്യ: സലീന മമ്പാട്. മക്കൾ: ഷാമിൽ, ഷംലിക്. സഹോദരങ്ങൾ: ഇഫ്തികാർ, ഹസീന, സഫീന, മജ്മൂന.