മങ്കട: തിരൂർക്കാട് പാറമ്മൽ താമസിക്കുന്ന പെരൂക്കാടൻ മുഹമ്മദ് (66) നിര്യാതനായി. മുൻ പ്രവാസിയാണ്. ഭാര്യ: സക്കീന. മക്കൾ: സഹീറ, മുഗീറ, മുർഷിദ, നദീറ. മരുമക്കൾ: മുഹമ്മദലി ഒടമല, ഇബ്രാഹിം പാതിരമണ്ണ, അഷ്റഫ് മണ്ണുംകുളം, മുജീബ് പരിയാപുരം. സഹോദരങ്ങൾ: അബു മുസ്ലിയാർ പുഴക്കാട്ടിരി, ഉമർ, ആയിഷ പനങ്ങാങ്ങര, സുഹ്റ വെളിയങ്കോട്.