പട്ടിക്കാട്: ചുങ്കത്തെ ആനമങ്ങാടന്‍ റുഖിയ്യ (70) നിര്യാതയായി. പഞ്ചായത്ത് വകുപ്പില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. ഭര്‍ത്താവ്: പരേതനായ പത്തത്ത് ഉമ്മര്‍. മക്കള്‍: മുസ്തഫ, സൈഫുന്നീസ. മരുമക്കള്‍: ആമിന ശരീഫ, സഫ്ദര്‍ അലി.