പട്ടർക്കടവ്: വട്ടിപ്പറമ്പ് മുസ്ലിയാർ വീട്ടിൽ പാത്തുമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഒത്തുപള്ളിക്കൽ മൊയ്തീൻ. മക്കൾ: കമ്മു, ശരീഫ്, പാത്തു, ആയിഷാബി, പരേതനായ ഹുസൈൻ. മരുമക്കൾ: മുഹമ്മദ് (വീമ്പൂർ), മറിയുമ്മ, മറിയുമ്മ, സുലൈഖ, പരേതനായ മുഹമ്മദ്കുട്ടി.