മലപ്പുറം: ചെമ്മങ്കടവ് തൂവൻപാറ താമി (85) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ വത്സല ചാലിയത്ത്. മക്കൾ: ഉഷ (മലപ്പുറം നഗരസഭ), സ്മിത, നിഷ (ജി.എൽ.പി.എസ് കോഡൂർ). മരുമക്കൾ: ശ്രീധരൻ (റിട്ട. സൂപ്രണ്ട്, ഇറിഗേഷൻ ഡിപാർട്ട്മെന്റ്), മുരളി, ഉണ്ണികൃഷ്ണൻ (കൃഷി ഓഫിസർ കൂട്ടിലങ്ങാടി).