കൊല്ലം: ചന്ദനത്തോപ്പ് മൻസൂർ മൻസിലിൽ അബ്ദുൽ റഷീദ് (72) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: മൻസൂർ, അൻഫർ, ഷീജ, ഷീബ. മരുമക്കൾ: അൻസർ, അൻസർ, ഷീബ, റസിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ചാത്തിനാംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.