ചിറ്റൂർ: പൊൽപ്പുള്ളി പാപ്പാറോഡ് പരേതനായ കാശുവിന്റെ മകൻ ചന്ദ്രൻ (43) നിര്യാതനായി. മാതാവ്: അമ്മു. ഭാര്യ: അജിത. മക്കൾ: അർച്ചന, ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചിറ്റൂർ പുഴപ്പാലത്തെ വാതക ശ്മശാനത്തിൽ.