വടക്കഞ്ചേരി: മഞ്ഞപ്ര വാരുക്കുന്ന് വീട്ടിൽ വിജയൻ (58) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: വിനോദ്, വിജിത്ത്, മിനി. മരുമക്കൾ: രാജീവ്, കാർത്തിക. സഹോദരങ്ങൾ: രാജൻ, ഗംഗാധരൻ, ചെന്താമരാക്ഷൻ, മണികണ്ഠൻ, ശ്യാമളൻ, സന്തോഷ്, കനകം, മഞ്ജുഷ, പരേതയായ തിലകമണി.