മണ്ണാർക്കാട്: സിനിമ നിർമാതാവ് സേതു മണ്ണാർക്കാടിന്റെ മാതാവും പരേതനായ പൂക്കുത്ത് പഞ്ചുവിന്റെ ഭാര്യയുമായ പാഞ്ചാലി (77) നിര്യാതയായി. മറ്റുമക്കൾ: ധനലക്ഷ്മി. മരുമക്കൾ: ജയ, പ്രകാശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.