പട്ടാമ്പി: തിരുവേഗപ്പുറ ചോലയിൽ ശാന്തകുമാരി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി.കെ. മാരാർ. മക്കൾ: പ്രസന്ന, പ്രദീപ്. മരുമക്കൾ: പാർത്ഥസാരഥി, സീമാ ദേവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് കണ്ണൂരിൽ.