ചാരുംമൂട്: താമരക്കുളം മേക്കുംമുറി കല്ലൂരയ്യത്ത് വാസുദേവക്കുറുപ്പിന്റെ ഭാര്യ കെ. ശാന്തമ്മ (67)നിര്യാതയായി. മക്കൾ: ബിന്ദു (എച്ച്.എം ഗവ. എസ്.കെ.വി എൽ.പി.എസ് പള്ളിക്കൽ), കെ.എസ്. ബീന (ആശ വർക്കർ, താമരക്കുളം പി.എച്ച്.സി), വി. ബിനുകുമാർ (ഇന്ത്യൻ കോസ്റ്റ് ഗാർഡ്, അന്തമാൻ). മരുമക്കൾ: ആർ. രാധാകൃഷ്ണപിള്ള (ഹോംഗാർഡ് ഫയർ ആൻഡ് റെസ്ക്യൂ കായംകുളം), ആർ. ഓമനക്കുട്ടൻ (റഷ്യ), വിനീത വിജയൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.