മാന്നാർ: ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ കുട്ടമ്പേരൂർ കാര്യാട്ടിൽ തെക്കേതിൽ വീട്ടിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ: ശശികുമാർ എസ്. നായർ, സതിയമ്മ, ഗോപാലകൃഷ്ണൻ എസ്. നായർ (റിട്ട. ക്ലർക്ക്, മാന്നാർ നായർ സമാജം ഹൈസ്കൂൾ). മരുമക്കൾ: സീതാദേവി, സനൽകുമാർ, ജലജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്