മണ്ണഞ്ചേരി: പഞ്ചായത്ത് 22ാം വാർഡ് കൃഷ്ണ വിലാസത്തിൽ രാധാകൃഷ്ണന്റെ ഭാര്യ സുജാത (52) നിര്യാതയായി. കലവൂർ എഫ്.എച്ച്.സി ജീവനക്കാരിയാണ്. മക്കൾ: ആര്യ കൃഷ്ണ, ആരതി കൃഷ്ണ.