അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ പുളിമൂട്ടിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ബാലരവി, ഷാജി.