ചെങ്ങമനാട്: പുത്തൻതോട് രഹന മൻസിലിൽ പരേതനായ അബ്ദുറഹീമിന്റെ (റിട്ട. കാംകോ) ഭാര്യ സീനത്ത് (60) നിര്യാതയായി. മക്കൾ: റമീസ് റഹീം (ഇൻസ്പെക്ടർ, സെൻട്രൽ എക്സൈസ്, എറണാകുളം), രഹന സത്താർ. മരുമക്കൾ: സജ്ന റമീസ്, അബ്ദുസത്താർ.