പള്ളുരുത്തി: മുൻ മട്ടാഞ്ചേരി മുനിസിപ്പൽ ചെയർമാൻ ചിറക്കൽ പരേതനായ പി.ആർ. മാത്യുവിന്റെ മകൻ പി.എം. റൂസ് വെൽറ്റ് പുത്തൻപുരക്കൽ (75) നിര്യാതനായി. റിട്ട. ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ട്രീസ പറമ്പിത്തറ. മക്കൾ: ബിനോയ് (ആസ്ട്രേലിയ), ബിനേഷ് (ആന്ധ്ര പ്രദേശ്). മരുമക്കൾ: ദീപ, ഡോണ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചിറക്കൽ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.