എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് കക്കാട്ട് (ആലിന്റെ പറമ്പിൽ) പരേതനായ അബ്ദുല്ലയുടെ ഭാര്യ സഫിയ (73) നിര്യാതയായി. കൊച്ചി കുന്നുംപുറം പനച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുശുക്കൂർ (ഖത്തർ), ഷക്കീർ, ഷാഹിന. മരുമക്കൾ: ഖദീജാബി (റൂബി), റോഷ്ന, അബ്ബാസ്. ഖബറടക്കം വ്യാഴാഴ്ച ളുഹർ നമസ്കാരശേഷം എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.