തേവലക്കര: മുള്ളിക്കാല അറുകാലിക്കൽ (തണ്ടളത്ത്) അബ്ദുൽ മജീദ് (71- റിട്ട. ജോയന്റ് ആർ.ടി.ഒ, നെടുമങ്ങാട്) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: സഫീന, മുഹമ്മദ് ഷെഫീക്ക് (തണ്ടളത്ത് ഹാർഡ്വെയേഴ്സ്). മരുമക്കൾ: താജുദ്ദീൻ, ഷബ്ന.