പരവൂർ: കൂനയിൽ ഒല്ലാൽ ശ്രീഭവനത്തിൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ വനജാക്ഷിയമ്മ (80) നിര്യാതയായി. മക്കൾ: അനിൽകുമാർ കുറുപ്പ്, പരേതനായ സുനിൽകുമാർ. മരുമകൾ: സജിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.