കുണ്ടറ: മുളവന പേരയം ചൊക്കംകുഴി തെങ്ങയ്യത്ത് ശ്രീലകത്തിൽ ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: രമണിയമ്മ. മക്കൾ: വിനോദ് (ഖത്തർ), അനിൽ (ഖത്തർ) വിനിത. മരുമക്കൾ: ശ്രീകുമാരി, സൗമ്യ, ശിവപ്രസാദ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം നവംബർ മൂന്നിന് രാവിലെ ഏഴിന്.