മാടൻനട: ഭരണിക്കാവ് ശ്രീനിവാസ് ബി.ആർ.എൻ 105ൽ പത്മനാഭൻ അയ്യങ്കാർ (88) നിര്യാതനായി. ഭാര്യ: സുഷമ പത്മനാഭൻ. മക്കൾ: ഡോ. ശ്രീകുമാർ പത്മനാഭൻ (ഖത്തർ), ഡോ. ലക്ഷ്മിഭായ് (ഓസ്ട്രേലിയ). മരുമക്കൾ: ഹേമ ശ്രീകുമാർ, ദ്വാരക്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.