മയ്യനാട്: താന്നി വെളിയിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ അംബുജാക്ഷി (95) നിര്യാതയായി. മക്കൾ: ശിവദാസൻ, ആനന്ദവല്ലി, ശിവരാജൻ, ശിവാനന്ദൻ, ശിവായിനി, ശിശുപാലൻ, ബിന്ദു. മരുമക്കൾ: ശകുന്തള, വസന്ത, രാജീവ്, കരോളിൻ, അനിൽകുമാർ, പരേതരായ മോളി, തമ്പി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പോളയത്തോട് ശ്മശാനത്തിൽ. മരണാനന്തര കർമങ്ങൾ ചൊവ്വാഴ്ച രാവിലെ എട്ടിന്.