ഓച്ചിറ: കൊറ്റംമ്പള്ളി നല്ലവീട്ടിൽ (രോഹിണി) ജയചന്ദ്രൻ (62) സൗദിയിൽ നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മകൻ: ചന്തു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.