അഞ്ചൽ: തടിക്കാട് ബിസ്മി മൻസിലിൽ എസ്.എം.ആർ. ബഷീർ (81) നിര്യാതനായി. ഭാര്യ: ഷാജഹാൻ ബീവി. മക്കൾ: റഹുമത്തുല്ല, റഹീന, സൗദിയ. മരുമക്കൾ: റസീന, അലി ദിവാനുദീൻ, അബ്ദുൽ കരീം.