വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം കെ.വി. പൊന്മല (79) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുഭാഷിണി, സുഭാഷ്, സുമേഷ്, ഷീജ, സുമിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിനോദ്, സന്തോഷ്, സുമി, വിദ്യ. സഹോദരങ്ങൾ: ജാനകി, രത്നാമണി, ഉണ്ണികൃഷ്ണൻ, പരേതനായ ശങ്കരമണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.