വടക്കഞ്ചേരി: കണ്ണമ്പ്ര കോങ്കളം വീട്ടിൽ ആറുമുഖൻ (59) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പ്രസാദ്, പ്രസീത. മരുമക്കൾ: സുദർശനൻ, സിഞ്ജു. സഹോദരങ്ങൾ: കാമ്പായി, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, പ്രഭാകരൻ, ചെന്താമരാക്ഷൻ, രാജാമണി, അജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.