വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേത്തറ മച്ചിങ്ങൽ വീട്ടിൽ മീനാക്ഷിക്കുട്ടി (ജലജ -78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: രമേഷ്, ഹരിനാരായണൻ, രാകേഷ്. മരുമക്കൾ: ഇന്ദിര, ഉമാദേവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.