കൊല്ലങ്കോട്: തറപ്പാടം ഗോവിന്ദന്റെ ഭാര്യ പാർവതി (84) നിര്യാതയായി. മക്കൾ: ദേവദാസ്, മധുര, വത്സല, പങ്കജം, പുഷ്പ. മരുമക്കൾ: വിനിത, വാസു, സുന്ദരൻ, നാരായണൻകുട്ടി, ശിവൻ. സഹോദരൻ: സുന്ദരൻ.