തൃക്കടീരി: തൃക്കടീരി കിഴൂർ കളരിക്കൽ സരോജിനി പണിക്കത്യാർ (92) നിര്യാതയായി. ഭർത്താവ്: പരേതനായ രാമ പണിക്കർ. മക്കൾ: പുഷ്പരാജൻ, മുരളീധരൻ, കോമളം, രാധ, ജയഭാരതി, സരസ്വതി. മരുമക്കൾ: ഗീത, ജയലക്ഷ്മി, രാഘവൻ, ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ.